സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

ജി എൽ പി എസ് മീയണ്ണൂരിൽ കെ.പി.എസ്.ടി.എ. അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾതല സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ കഥ, മഹാത്മാഗാന്ധി, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

മത്സരത്തിൽ ആരവ് അഭിജിത്ത് (4A) ഒന്നാം സ്ഥാനവും, സി. എ. ആദിഹർഷൻ (4A) രണ്ടാം സ്ഥാനവും, എയ്ഞ്ചൽ സാറാ മാത്യു (4A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ!

Comments

Popular posts from this blog

ഹിരോഷിമാദിനാചരണം

സ്കൂൾ ശാസ്ത്രമേളയിൽ മികവുമായി വിദ്യാർത്ഥികൾ