സ്കൂൾ ശാസ്ത്രമേളയിൽ മികവുമായി വിദ്യാർത്ഥികൾ

ജി എൽ പി എസ് മീയണ്ണൂരിൽ 2026–27 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലായി വിവിധ മത്സരങ്ങൾ നടന്നു. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

സയൻസ് ക്വിസ്
ഒന്നാം സ്ഥാനം – ആരവ് അഭിജിത്ത് (4A)
രണ്ടാം 
സ്ഥാനം – ശരവണപ്രിയ എസ് (4A)

സോഷ്യൽ സയൻസ് ക്വിസ്
ഒന്നാം 
സ്ഥാനം – എയ്ഞ്ചൽ സാറാ മാത്യു (4A)
രണ്ടാം 
സ്ഥാനം – അനയ ജ്യോതി (4A)

ഗണിത ക്വിസ്
ഒന്നാം 
സ്ഥാനം – മുഹമ്മദ് സ്വാലിഹ് (3B)
രണ്ടാം 
സ്ഥാനം – അഭിവന്ദ്യ എസ് (4A)

നമ്പർ ചാർട്ട്
ഒന്നാം 
സ്ഥാനം – അഭിവന്ദ്യ എസ് (4A)
രണ്ടാം 
സ്ഥാനം – ഷോൺ എസ് (3A)

ഗണിത പസിൽ
ഒന്നാം 
സ്ഥാനം – മുഹമ്മദ് സ്വാലിഹ് (3B)
രണ്ടാം 
സ്ഥാനം – അദ്വൈത് അജീഷ് (3B)

സയൻസ് ചാർട്ട്
ഒന്നാം 
സ്ഥാനം – അമരേഷ് റാം (3A)
രണ്ടാം 
സ്ഥാനം – യോവേൽ ലിജോ തോമസ് (3B)

ലഘു പരീക്ഷണം
ഒന്നാം 
സ്ഥാനം – ആരവ് അഭിജിത്ത് (4A)
രണ്ടാം 
സ്ഥാനം – ദർശിത്ത് റ്റി എസ് (1A)

മുത്തുകൊണ്ടുള്ള ഉത്പന്നങ്ങൾ
ഒന്നാം 
സ്ഥാനം – ശിവപ്രിയ എ എസ് (4A)
രണ്ടാം 
സ്ഥാനം – അനുശ്രീ എസ് (3A)

ഈറ/മുള കൊണ്ടുള്ള ഉത്പന്നങ്ങൾ
ഒന്നാം 
സ്ഥാനം – നിരഞ്ജൻ ജെ (4A)

കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ
ഒന്നാം 
സ്ഥാനം – അദ്വൈത് അജീഷ് (3B)

ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ
ഒന്നാം 
സ്ഥാനം – അഭിറാം എസ് എൽ (3A)
രണ്ടാം 
സ്ഥാനം – ജി യാദവ് (3A)

തുണിയിൽ ചിത്രം വരയ്ക്കൽ
ഒന്നാം 
സ്ഥാനം – ആദ്യ രതീഷ് (3B)
രണ്ടാം 
സ്ഥാനം – അഭയദ എസ് നാഥ് (4A)

പേപ്പർ ക്രാഫ്റ്റ്
ഒന്നാം 
സ്ഥാനം – റോഷ്നി ആർ (3A)
രണ്ടാം 
സ്ഥാനം – അതിഥി എസ് പ്രദീപ് (3A)

പോസ്റ്റർ ഡിസൈനിംഗ്
ഒന്നാം 
സ്ഥാനം – സി. എ. ആദിഹർഷൻ (4A)
രണ്ടാം 
സ്ഥാനം – സാനിധ്യ സന്ദീപ് (3B)

പോട്ടറി പെയിന്റിംഗ്
ഒന്നാം 
സ്ഥാനം – എയ്ഞ്ചൽ സാറാ മാത്യു (4A)
രണ്ടാം 
സ്ഥാനം – ആർദ്ര അശോക് (4A)

വെജിറ്റബിൾ പ്രിന്റിംഗ്
ഒന്നാം 
സ്ഥാനം – ജുവാന ജി ജോമോൻ (4A)
രണ്ടാം 
സ്ഥാനം – അയന മനീഷ് (4A)

മേളയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ! 

Comments

Popular posts from this blog

ഹിരോഷിമാദിനാചരണം

സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു