പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു

മീയണ്ണൂർ ഗവൺമെന്റ് എൽ പി എസ്സിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. വാർഡ് മെമ്പർ ശ്രീ ലിജു പി ആർ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശ്രീ ഷമീർ (പത്താം വാർഡ് മെമ്പർ), പ്രഥമാധ്യാപിക ശ്രീമതി ജെസിയ ബീഗം, PTA വൈസ്  പ്രസിഡൻറ് അധ്യാപകർ, SMC അംഗങ്ങൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

ഹിരോഷിമാദിനാചരണം

സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

സ്കൂൾ ശാസ്ത്രമേളയിൽ മികവുമായി വിദ്യാർത്ഥികൾ