സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.


സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം സംഘടിപ്പിച്ചു. 4A യിലെ അദ്രിക എ എസ് ഒന്നാം സ്ഥാനവും 3B യിലെ എയ്ഞ്ചൽ രണ്ടാം സ്ഥാനവും, 3A യിലെ സേറ സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദങ്ങൾ 

Comments

Popular posts from this blog

ഹിരോഷിമാദിനാചരണം

സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

സ്കൂൾ ശാസ്ത്രമേളയിൽ മികവുമായി വിദ്യാർത്ഥികൾ