Child Protection ക്ലാസ് സംഘടിപ്പിച്ചു
നെടുമ്പന പഞ്ചായത്തിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ചൈൽഡ് പ്രൊട്ടക്ഷൻ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പേരന്റിങ്ങിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഗുഡ് പേരന്റിങ്ങിനെ പറ്റിയുമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. നെടുമ്പന പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസ് നയിച്ചത് ശ്രീമതി ഷെഹിനയാണ്


Comments
Post a Comment