ഹിരോഷിമ ദിനാചരണം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധംകൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ പറ്റിയും സമാധാനം നില നിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അധ്യാപികയായ അനൂജ ടീച്ചർ സംസാരിച്ചു. ശേഷം അധ്യാപക വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ശേഷം കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശവും നൽകി.

Comments
Post a Comment