നാഗസാക്കി ദിനം ആചരിച്ചു


ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ അഭിവന്ദ്യയും സേറ സന്തോഷും നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലഘു പ്രസംഗം അവതരിപ്പിച്ചു. നാഗസാക്കി ദിനവുമായിബന്ധപ്പെട്ട സുപ്രധാന സംഭവങ്ങളെ പറ്റിയും ഇരുവരും സംസാരിച്ചു. ശേഷം അധ്യാപക വിദ്യാർഥികൾ സഡാക്കോ പക്ഷികളുടെ നിർമ്മാണം ക്ലാസ്സിൽ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടു വന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു.




 

Comments

Popular posts from this blog

ഹിരോഷിമാദിനാചരണം

സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

സ്കൂൾ ശാസ്ത്രമേളയിൽ മികവുമായി വിദ്യാർത്ഥികൾ